എ​സ്ക്രീം​പാ​ർ​ല​ർ കേ​സി​ൽ പു​ന​ര​ന്വേ​ഷം ആ​വ​ശ്യ​പ്പെ​ട്ട് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച ഭ​ര​ണ​പ​രി​ഷ്കാ​ര ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ​ൻ വി.​എ​സ് അ​ച്യു​താ​ന​ന്ദ​ന് തി​രി​ച്ച​ടി. കേ​സ് അ​ട്ടി​മ​റി​ക്ക​പ്പെ​ട്ടെ​ന്ന് എ​ങ്ങ​നെ പ​റ​യാ​നാ​കു​മെ​ന്ന് കോ​ട​തി ചോ​ദി​ച്ചു.

കേ​സി​ൽ തു​ട​ര​ന്വേ​ഷ​ണ​മോ പു​ന​ര​ന്വേ​ഷ​ണ​മോ വേ​ണ​മെ​ന്ന് നി​ർ​ദേ​ശി​ക്കാ​ൻ തെ​ളി​വു​ക​ൾ സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ടോ എ​ന്നും നി​ങ്ങ​ളു​ടെ സ​ർ​ക്കാ​ര​ല്ലേ ഭ​രി​ക്കു​ന്ന​ത് എ​ന്നി​ട്ട് എ​ന്തു​കൊ​ണ്ട് പു​ന​ര​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ടു​ന്നി​ല്ല എ​ന്നും കോ​ട​തി വി​എ​സി​നോ​ട് ചോ​ദി​ച്ചു.