പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ളി​​​ലും മു​​​നി​​​സി​​​പ്പാ​​​ലി​​​റ്റി​​​ക​​​ളി​​​ലും തീ​​​ർ​​​പ്പാ​​​കാ​​​തെ കി​​​ട​​​ക്കു​​​ന്ന നി​​​ർ​​​മാ​​​ണാ​​​നു​​​മ​​​തി​​​യുമായി ബന്ധപ്പെട്ട പ്ര​​​ശ്ന​​​ങ്ങ​​​ൾ ജി​​​ല്ലാ ക​​​ള​​​ക്ട​​​ർ​​​മാ​​​ർ അ​​​ധ്യ​​​ക്ഷ​​​രാ​​​യ ഏ​​​ക​​​ജാ​​​ല​​​ക സ​​​മി​​​തി കൂ​​​ടി പ​​​രി​​​ഹ​​​രി​​​ക്ക​​​ണ​​​മെ​​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ.

ഇ​​​തു സം​​​ബ​​​ന്ധി​​​ച്ച ന​​​ട​​​പ​​​ടി​​​ക​​​ൾ ജൂ​​​ലൈ​​യി​​​ൽ​​ത്ത​​​ന്നെ പൂ​​​ർ​​​ത്തി​​​യാ​​​ക്ക​​​ണം. ത​​​ദ്ദേ​​​ശ​​​ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ ക്ലി​​​യ​​​റ​​​ൻ​​​സി​​​നു കാ​​​ത്തു​​​കി​​​ട​​​ക്കു​​​ന്ന​​​തു​​​മാ​​​യ അ​​​പേ​​​ക്ഷ​​​ക​​​ൾ സ​​​മ​​​യ​​​ബ​​​ന്ധി​​​ത​​​മാ​​​യി പൂ​​​ർ​​​ത്തി​​​യാ​​​ക്കാ​​​ൻ പ​​​ഞ്ചാ​​​യ​​​ത്ത്/​​​ന​​​ഗ​​​ര​​​സ​​​ഭാ സെ​​​ക്ര​​​ട്ട​​​റി​​​മാ​​​രു​​​ടെ യോ​​​ഗം ജൂ​​​ലൈ ആ​​​റി​​​നു മു​​​മ്പ് വി​​​ളി​​​ക്ക​​​ണ​​​മെ​​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി ജി​​​ല്ലാ ക​​​ള​​​ക്ട​​​ർ​​​മാ​​​ർ​​​ക്ക് നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി. ജി​​​ല്ലാ ക​​​ള​​​ക്ട​​​ർ​​​മാ​​​രു​​​മാ​​​യി ന​​​ട​​​ത്തി​​​യ വീ​​​ഡി​​​യോ കോ​​​ൺ​​​ഫ​​​റ​​​ൻ​​​സി​​​ൽ സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി.

ജൂ​​​ലൈ 20നു ​​​മു​​​മ്പ് മ​​​ന്ത്രി​​​മാ​​​ർ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന പൊ​​​തു​​​പ​​​രി​​​പാ​​​ടി സം​​​ഘ​​​ടി​​​പ്പി​​​ച്ച് പ്ര​​​ള​​​യ​​​ദു​​​ര​​​ന്ത​​​ത്തി​​​ൽ​​​പ്പെ​​​ട്ട​​​വ​​​രി​​​ൽ അ​​​ർ​​​ഹ​​​രാ​​​യ അ​​​വ​​​ശേ​​​ഷി​​​ക്കു​​​ന്ന അ​​​പേ​​​ക്ഷ​​​ക​​​രു​​​ടെ ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ൾ പൂ​​​ർ​​​ണ​​​മാ​​​യും വി​​​ത​​​ര​​​ണം ചെ​​​യ്യ​​​ണം. പ്ര​​​ള​​​യ​​​ദു​​​ര​​​ന്ത​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ന​​​ൽ​​​കി​​​യ എ​​​ല്ലാ ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ളു​​​ടെ​​​യും സ​​​മ​​​ഗ്ര​​​മാ​​​യ ക​​​ണ​​​ക്കു​​​ക​​​ൾ ആ ​​​യോ​​​ഗ​​​ത്തി​​​ൽ പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ൾ​​​ക്കു മു​​​ന്നി​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ക്കാ​​​ൻ ക​​​ഴി​​​യ​​​ണം.

മാ​​​ർ​​​ച്ച് 31നു മു​​​മ്പു ല​​​ഭി​​​ച്ച എ​​​ല്ലാ അ​​​പ്പീ​​​ലു​​​ക​​​ളും ഉ​​​ട​​​ൻ തീ​​​ർ​​​പ്പാ​​​ക്ക​​​ണം. അ​​​പ്പീ​​​ൽ സ​​​മ​​​യ​​​പ​​​രി​​​ധി ജൂ​​​ൺ 30 വ​​​രെ നീ​​​ട്ടി​​​യി​​​ട്ടു​​​ണ്ട്. മാ​​​ർ​​​ച്ച് 31 ശേ​​​ഷം ല​​​ഭി​​​ച്ച അ​​​പ്പീ​​​ലു​​​ക​​​ൾ താ​​​ഴെ ത​​​ല​​​ത്തി​​​ലേ​​​ക്ക് അ​​​യ​​​ച്ചു​​​കൊ​​​ടു​​​ക്കു​​​ന്ന​​​തി​​​നു മു​​​മ്പ് ക​​​ള​​​ക്ട​​​റേ​​​റ്റു​​​ക​​​ളി​​​ൽ പ്രാ​​​ഥ​​​മി​​​ക പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്ത​​​ണം. അ​​​ർ​​​ഹ​​​ർ വി​​​ട്ടു​​​പോ​​​യി​​​ട്ടു​​​ണ്ടെ​​​ങ്കി​​​ൽ ഇ​​​തു​​​വ​​​ഴി അ​​​വ​​​രെ തീ​​​ർ​​​ച്ച​​​യാ​​​യും ഉ​​​ൾ​​​പ്പെ​​​ടു​​​ത്താ​​​നാ​​​ക​​​ണം. അ​​​ന​​​ർ​​​ഹ​​​ർ ക​​​ട​​​ന്നു​​​കൂ​​​ടാ​​​തി​​​രി​​​ക്കാ​​​ൻ ജാ​​​ഗ്ര​​​ത വേ​​​ണം.

പൂ​​​ർ​​​ണ​​​മാ​​​യി ത​​​ക​​​ർ​​​ന്ന വീ​​​ടു​​​ക​​​ളി​​​ൽ ചി​​​ല​​​തി​​​ന്‍റെ നി​​​ർ​​​മാ​​​ണം പൂ​​​ർ​​​ത്തി​​​യാ​​​ക്കാ​​​ൻ ബാ​​​ക്കി​​​യു​​​ണ്ട്. അ​​​വ​​​യി​​​ൽ സാ​​​ങ്കേ​​​തി​​​ക​​​പ്ര​​​ശ്ന​​​ങ്ങ​​​ൾ ഉ​​​ണ്ടെ​​​ങ്കി​​​ൽ ക​​​ള​​​ക്ട​​​ർ​​​മാ​​​ർ ഇ​​​ട​​​പെ​​​ട്ട് പ​​​രി​​​ഹ​​​രി​​​ക്കാ​​​വു​​​ന്ന​​​വ പ​​​രി​​​ഹ​​​രി​​​ക്ക​​​ണം.

വീ​​​ഡി​​​യോ കോ​​​ൺ​​​ഫ​​​റ​​​ൻ​​​സി​​​ൽ റ​​​വ​​​ന്യു​​​ മ​​​ന്ത്രി ഇ. ​​​ച​​​ന്ദ്ര​​​ശേ​​​ഖ​​​ര​​​ൻ, ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി ടോം ​​​ജോ​​​സ്, റ​​​വ​​​ന്യു പ്രി​​​ൻ​​​സി​​​പ്പ​​​ൽ സെ​​​ക്ര​​​ട്ട​​​റി ഡോ. ​​​വി. വേ​​​ണു, മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ പ്രി​​​ൻ​​​സി​​​പ്പ​​​ൽ സെ​​​ക്ര​​​ട്ട​​​റി വി.​​​എ​​​സ്. സെ​​​ന്തി​​​ൽ, സെ​​​ക്ര​​​ട്ട​​​റി എം. ​​​ശി​​​വ​​​ശ​​​ങ്ക​​​ർ, ലൈ​​​ഫ് മി​​​ഷ​​​ൻ സി​​​ഇ​​​ഒ യു.​​​വി. ജോ​​​സ്, ലാ​​​ൻ​​​ഡ് റ​​​വ​​​ന്യു ക​​​മ്മീ​​​ഷ​​​ണ​​​ർ സി.​​​എ. ല​​​ത, ദു​​​ര​​​ന്ത നി​​​വാ​​​ര​​​ണ അ​​​ഥോ​​​റി​​​റ്റി മെംബർ സെ​​​ക്ര​​​ട്ട​​​റി ഡോ. ​​​ശേ​​​ഖ​​​ർ കു​​​ര്യാ​​​ക്കോ​​​സ് എ​​​ന്നി​​​വ​​​ർ സം​​​ബ​​​ന്ധി​​​ച്ചു.