ലോകകപ്പ് മത്സരങ്ങളില്‍ തുടര്‍ച്ചയായ നാലാം മത്സരത്തില്‍ 50ലധികം റണ്‍സ് നേടുന്ന ക്യാപ്റ്റന്മാരുടെ പട്ടികയിലേക്ക് വിരാട് കോഹ്ലിയും. 2007ല്‍ ഗ്രെയിം സ്മിത്തും 2019ല്‍ ആരോണ്‍ ഫിഞ്ചും ഈ നേട്ടം സ്വന്തമാക്കിയപ്പോള്‍ ഇന്ന് വിന്‍ഡീസിനെതിരെ നേടിയ അര്‍ദ്ധ ശതകത്തോടെ ഇവര്‍ക്കൊപ്പം വിരാട് കോഹ്ലിയും എത്തി.
കോഹ്ലി ഈ നേട്ടം കൊയ്യുന്ന ആദ്യത്തെ ഏഷ്യന്‍ നായകനുമായി.