വെടിയുണ്ടകളുമായി അമേരിക്കന്‍ പൗരന്‍ നെടുമ്ബാശ്ശേരി വിമാനത്താവളത്തില്‍ പിടിയിലായി. അമേരിക്കന്‍ പൗരനായ പരേത് പോളാണ് പിടിയിലായത്.

ടെക്‌സാസില്‍ നിന്നും ദുബായി വഴി കൊച്ചി നെടുമ്ബാശ്ശേരി വിമാനത്താവളത്തിലെത്തിയതാണ് പരേത് പോള്‍. വിമാനത്താവള സുരക്ഷാ വിഭാഗമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.