ആഡാര്‍ ലൗ എന്ന മലയാള ചിത്രത്തിലൂടെ സിനിമ മേഖലയിലേക്ക് അരങ്ങേറ്റം കുറിച്ച നടി പ്രിയ വാര്യര്‍ തെലുങ്കിലേയ്ക്ക് . തെലുങ്ക് ചിത്രത്തില്‍ പ്രിയയുടെ നായകനായി എത്തുന്നത് നിതിനാണ് .ചിത്രത്തില്‍ രാകുല്‍ പ്രീത് സിംഗും അഭിനയിക്കുന്നുണ്ട്. നിതിന്‍ തന്നെയാണ് ഇക്കാര്യം പുറത്ത് വിട്ടിരിക്കുന്നത് .