ഇളയ ദളപതി വിജയുടെ ജന്മദിനത്തില്‍ ആശംസകള്‍ നേര്‍ന്ന് സിനിമാ ലോകം ഒന്നടങ്കം എത്തിയിരുന്നു . മോഹന്‍ലാലായിരുന്നു വിജയിക്ക് ആശംസള്‍ ഒടുവിലായി അര്‍പ്പിച്ചത് . ആശംസകള്‍ അറിയിച്ച്‌ കൊണ്ടുള്ള മോഹന്‍ലാലിന്റെ ട്വീറ്റ് ഇതിനോടകം വെെറലാകുകയും ചെയ്തത് .