ടെ​ന്നീ​സി​ലെ വി​സ്മ​യ താ​രം ആ​ഷ്‌​ലി ബാ​ർ​ട്ടി ലോ​ക ഒ​ന്നാം ന​മ്പ​ർ റാ​ങ്കിം​ഗി​ലേ​ക്ക് കു​തി​ക്കു​ന്നു. ബി​ർ​മിം​ഗ്ഹാം ക്ലാ​സി​ക്കി​ൽ വീ​ന​സ് വി​ല്യം​സി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി സെ​മി​യി​ൽ ക​ട​ന്ന ബാ​ർ​ട്ടി​ക്ക് ലോ​ക ടെ​ന്നീ​സി​ലെ ഒ​ന്നാം സ്ഥാ​നം ര​ണ്ട് മ​ത്സ​ര​ങ്ങ​ൾ മാ​ത്രം അ​ക​ലെ. ബി​ർ​മിം​ഗ്ഹാം ക്ലാ​സി​ക് കി​രീ​ടം സ്വ​ന്ത​മാ​ക്കി​യാ​ൽ ന​വോ​മി ഒ​സാ​ക്ക​യെ മ​റി​ക​ട​ന്ന് ബാ​ർ​ട്ടി​ക്ക് ഒ​ന്നാം ന​മ്പ​ർ സിം​ഹാ​സ​നം സ്വ​ന്ത​മാ​ക്കാം.

ബി​ർ​മിം​ഗ്ഹാ​മി​ൽ വെ​റ്റ​റ​ൻ വി​ല്യം​സി​നെ നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്കാ​ണ് ബാ​ർ​ട്ടി പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. സ്കോ​ർ: 6-4, 6-3. സെ​മി​യി​ൽ ബാ​ർ​ബൊ​റ സ്ട്രി​ക്കോ​വ​യാ​ണ് ബാ​ർ​ട്ടി​യു​ടെ എ​തി​രാ​ളി. ക്രി​സ്റ്റീ​ന പ്ലി​സ്കോ​വ​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് സ്ട്രി​ക്കോ​വ സെ​മി​യി​ൽ പ്ര​വേ​ശി​ച്ച​ത്. നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്ക് അ​നാ​യാ​സ​മാ​യി​രു​ന്നു ജ​യം. സ്കോ​ർ: 6-2, 6-4.