തിരുവനന്തപുരം വട്ടപ്പാറയ്ക്ക് സമീപം കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു. അന്‍പതോളം പേര്‍ക്ക് പരിക്ക്. രണ്ട് പേരുടെ നില ഗുരുതരം.

പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.