കോപ്പ അമേരിക്കയിൽ ബ്രസീലിനെ സമനിലയിൽ കുരുക്കി വെനസ്വേല. ഇരുടീമുകൾക്കും ഗോളൊന്നും നേടാനായില്ല.
ബ്രസീൽ 19 തവണ ഷോട്ടുകൾ ഉതിർത്തെങ്കിലും ഒന്നുപോലും ലക്ഷ്യത്തിൽ എത്തിയില്ല. നാലു പോയിന്റുമായി ബ്രസീലാണ് നിലവിൽ എ ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്ത്.