പതിനൊന്നു വര്‍ഷം നീണ്ട ദാമ്ബത്യത്തിന് വിരാമമിട്ട റിമി ടോമി ഇപ്പോള്‍ അടിച്ചുപൊളിക്കുകയാണ്. വിവാഹ മോചനത്തേക്കുറിച്ച്‌ റിമിയ്ക്കും ഭര്‍ത്താവിനും പറയാനുള്ളത് അടുത്ത ബന്ധുക്കള്‍ വഴിയും പുറത്തുവന്നിരുന്നു.

എന്നാല്‍ വിവാഹമോചനത്തോടെ പൂര്‍വ്വാധികം സന്തോഷത്തോടെ പറന്നു നടക്കുന്ന റീമിയെയാണ് ഇപ്പോള്‍ കാണുന്നത്. ബ്രേക്കപ്പ് ആഘോഷങ്ങളിലാണ് ഗായിക ഇപ്പോള്‍. വീഡിയോയും റീമിതന്നെ തന്റെ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ്.

ഇപ്പോഴിതാ സ്പീഡ് ബോട്ടിലെ യാത്രയും കടല്‍ തീരത്ത് നിന്നുള്ള ചിത്രങ്ങളുമൊക്കെയായി റിമി എത്തിയിരിക്കുകയാണ്. ഇന്‍സ്റ്റാഗ്രാമിലൂടെ പോസ്റ്റ് ചെയ്തിരിക്കുന്ന ചിത്രങ്ങളാണ് വൈറലാവുന്നത്.