എറണാകുളം ചെല്ലാനത്തെ തീരമേഖലയിൽ കടൽഭിത്തി നിർമിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാരുടെ പ്രതിഷേധം. ചെല്ലാനം പഞ്ചായത്ത് ഓഫീസ് പ്രതിഷേധക്കാർ പൂട്ടി. പ്രദേശത്ത് പ്രതിഷേധക്കാരുടെ മാർച്ച് പോലീസ് തടയുകയും ചെയ്തു.