ഇന്ത്യ-പാകിസ്ഥാന്‍ മത്സരമാണ് ഈ ലോകകപ്പില്‍ ആരാധകര്‍ കാത്തിരിക്കുന്ന മത്സരം. മത്സരത്തിന് മുന്‍പ് വലിയ തോതില്‍ തമ്മില്‍ വാഗ്വാദങ്ങള്‍ നിറയുകയാണ്. ഇപ്പോള്‍ ഇതാ ഇന്ത്യന്‍ പാകിസ്ഥാന്‍ ടീമിന് വേണ്ടി ‘ഉത്തേജന’ പോസ്റ്ററുമായി ബോളിവുഡ് നടി പൂനം പാണ്ഡെ. ഇന്ത്യ പാകിസ്ഥാന്‍ മത്സരത്തിനുള്ള തന്‍റെ അന്താരാഷ്ട്ര പോസ്റ്റര്‍ എന്ന പേരിലാണ് താരം പോസ്റ്റര്‍ ഇറക്കിയിരിക്കുന്നത്. പാകിസ്ഥാന് വേണ്ടി ബുര്‍ഖ ഇട്ട് നില്‍ക്കുന്ന ചിത്രവും ഇന്ത്യയ്ക്ക് വേണ്ടി അര്‍ദ്ധ നഗ്നയായ ഫോട്ടോയും നല്‍കിയിരിക്കുന്നു പൂനം.