ഉണ്ട- ഒരിടവേളയ്‍ക്ക് ശേഷം മമ്മൂട്ടി വീണ്ടും പൊലീസ് യൂണിഫോമില്‍ എത്തുന്ന ചിത്രം. ‘അനുരാഗ കരിക്കിന്‍ വെള്ള’ത്തിന് ശേഷം ഖാലിദ് റഹ്മാന്‍ സംവിധാനം. സബ് ഇന്‍സ്പെക്ടര്‍ മണികണ്ഠന്‍ സി പി എന്നാണ് മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്.
ഇക്കയുടെ ശകടം- മമ്മൂട്ടി ആരാധകരുടെ കഥ പറയുന്ന ചിത്രം. അപ്പാനി ശരത്തും ഡിജെ തൊമ്മിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സംവിധാനം പ്രിന്‍സ് അവറാച്ചന്‍

നെഞ്ചമുണ്ട് നേര്‍മൈയുണ്ട് ഓട് രാജ (തമിഴ്)- പഴയ എംജിആര്‍ ചിത്രത്തിലെ ജനപ്രിയഗാനത്തിലെ വരികളില്‍ നിന്നാണ് സിനിമയുടെ പേര്. നവാഗതനായ കാര്‍ത്തിക് വേണുഗോപാലനാണ് സംവിധാനം. റിയോ രാജ് നായകനാവുന്ന സിനിമ ഒരു റൊമാന്‍റിക് കോമഡിയാണ്.

ഗെയിം ഓവര്‍ (ഹിന്ദി)- തമിഴില്‍ മായ എന്ന സൂപ്പര്‍ഹിറ്റ് ചിത്രം ഒരുക്കിയ അശ്വിന്‍ ശരവണന്‍ സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രം. തപ്‍സി പന്നു നായികയാവുന്ന ഗെയിം ഓവര്‍ ഒരു ക്രൈം ത്രില്ലര്‍ ആണ്. സ്വപ്‍ന എന്ന ഗെയിം ഡിസൈനറുടെ റോളിലാണ് തപ്‍സി എത്തുന്നത്.

ഖാമോഷി (ഹിന്ദി)- ഉന്നൈപ്പോല്‍ ഒരുവനും ബില്ല 2ഉും ഒക്കെ ഒരുക്കിയ ചാക്രി ടൊലെറ്റി സംവിധാനം ചെയ്യുന്ന സൂപ്പര്‍നാച്ചുറല്‍ ഹൊറര്‍ ചിത്രം. പ്രഭുദേവയും തമന്നയും ഭൂമിക ചൗളയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 2016ല്‍ പുറത്തെത്തിയ ഹോളിവുഡ് ചിത്രം ‘ഹഷി’ന്‍റെ റീമേക്ക്.

മെന്‍ ഇന്‍ ബ്ലാക്ക്: ഇന്‍റര്‍നാഷണല്‍ (ഇംഗ്ലീഷ്)- മെന്‍ ഇന്‍ ബ്ലാക്ക് സിരീസിലെ ഏറ്റവും പുതിയ ചിത്രം. സംവിധാനം എഫ് ഗാരി ഗ്രേ. ഏജന്‍റ് എച്ച് എന്ന നായക കഥാപാത്രമായി എത്തുന്നത് ക്രിസ് ഹെംസ്‍വര്‍ത്ത്. മെന്‍ ഇന്‍ ബ്ലാക്ക്: ഇന്‍റര്‍നാഷണല്‍ (ഇംഗ്ലീഷ്)- മെന്‍ ഇന്‍ ബ്ലാക്ക് സിരീസിലെ ഏറ്റവും പുതിയ ചിത്രം. സംവിധാനം എഫ് ഗാരി ഗ്രേ. ഏജന്‍റ് എച്ച് എന്ന നായക കഥാപാത്രമായി എത്തുന്നത് ക്രിസ് ഹെംസ്‍വര്‍ത്ത്.
ദി സീക്രട്ട് ലൈഫ് ഓഫ് പെറ്റ്സ് 2 (ഇംഗ്ലീഷ്)- 2016ല്‍ പുറത്തെത്തിയ സൂപ്പര്‍ഹിറ്റ് ചിത്രത്തിന്‍റെ രണ്ടാംഭാഗം. അഡ്വഞ്ചര്‍ അനിമേഷന്‍ കോമഡി ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ക്രിസ് റിനോഡ്. ഈ ഭാഗവും നിര്‍മ്മാതാക്കള്‍ക്ക് വലിയ ലാഭം നേടിക്കൊടുക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ കണക്കുകൂട്ടല്‍.