ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന് നീ​രൊ​ഴു​ക്ക് ശ​ക്ത​മാ​യ​തോ​ടെ കാ​രാ​പ്പു​ഴ ജ​ല​സേ​ച​ന പ​ദ്ധ​തി​യു​ടെ റി​സ​ര്‍​വോ​യ​ര്‍ തു​റ​ക്കു​ന്നു. ജ​ല​വി​ത​ര​ണ ക​നാ​ലു​ക​ളി​ലൂ​ടെ​യും മു​ന്ന​റി​യി​പ്പ് കൂ​ടാ​തെ വെ​ള്ളം തു​റ​ന്നു​വി​ടേ​ണ്ട സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്.

റി​സ​ര്‍​വോ​യ​റി​ന്‍റെ​യും ക​നാ​ലു​ക​ളു​ടെ​യും സ​മീ​പ​ത്ത് താ​മ​സി​ക്കു​ന്ന​വ​രും പൊ​തു​ജ​ന​ങ്ങ​ളും ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് കാ​രാ​പ്പു​ഴ പ്രൊ​ജ​ക്ട് ഡി​വി​ഷ​ന്‍ എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ഞ്ചി​നീ​യ​ര്‍ മു​ന്ന​റി​യി​പ്പ് ന​ല്‍​കി.