പ്രേ​മ​ത്തി​ലൂ​ടെ മ​ല​യാ​ള​ത്തെ കീ​ഴ​ട​ക്കി​യ മ​ഡോ​ണ സെ​ബാ​സ്റ്റ്യ​ൻ ക​ന്ന​ട​യി​ലേ​ക്ക്. കൊ​ടി ഗൊ​ബ്ബ 3 എ​ന്നാ​ണ് ക​ന്ന​ട ചി​ത്ര​ത്തി​ന്‍റെ പേ​ര്. ക​ന്ന​ട സൂ​പ്പ​ർ​താ​രം കി​ച്ചാ സു​ദീ​പ് നാ​യ​ക​നാ​കു​ന്ന ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത് ശി​വ കാ​ർ​ത്തി​ക് ആ​ണ്.

പ്രേ​മ​ത്തി​നു ശേ​ഷം കാ​ത​ലും ക​ട​ന്തു​പോ​കും എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ത​മി​ഴി​ലും പ്രേ​മ​ത്തി​ന്‍റെ റീ​മേ​ക്കി​ലൂ​ടെ തെ​ലു​ങ്കി​ലും മ​ഡോ​ണ ചു​വ​ടു​റ​പ്പി​ച്ചു. മ​ല​യാ​ള​ത്തി​ൽ കിം​ഗ്‌ല​യ​ർ, ഇ​ബ്‌​ലി​സ്, വൈ​റ​സ് എ​ന്നീ ചി​ത്ര​ങ്ങ​ളി​ലും മ​ഡോ​ണ അ​ഭി​ന​യി​ച്ചു.