മീ​ൻ വാ​ങ്ങി​യാ​ൽ സൗ​ജ​ന്യ സി​നി​മ ടി​ക്ക​റ്റ് വാ​ഗ്ദാ​നം ചെ​യ്ത് ധ​ർ​മ​ജ​ൻ ബോ​ൾ​ഗാ​ട്ടി. ധ​ർ​മ​ജ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ധ​ർ​മൂ​സ് ഫി​ഷ് ഹ​ബ്ബി​ൽ നി​ന്നും മീ​ൻ വാ​ങ്ങി​യാ​ലാ​ണ് ജ​യ​റാം നാ​യ​ക​നാ​യി എ​ത്തി​യ മൈ ​ഗ്രേ​റ്റ് ഗ്രാ​ൻ​ഡ് ഫാ​ദ​റി​ന്‍റെ ടി​ക്ക​റ്റ് സൗ​ജ​ന്യ​മാ​യി ന​ൽ​കു​ന്ന​ത്.

500-750 രൂ​പ​യ്ക്ക് മീ​ൻ വാ​ങ്ങി​യാ​ൽ ഒ​രു ടി​ക്ക​റ്റും 750ന് ​മു​ക​ളി​ൽ വി​ല​യ്ക്ക് വാ​ങ്ങി​യാ​ൽ ര​ണ്ടും ആ​യി​രം രൂ​പ​യ്ക്ക് വാ​ങ്ങി​യാ​ൽ മൂ​ന്നും ടി​ക്ക​റ്റാ​ണ് സൗ​ജ​ന്യ​മാ​യി ല​ഭി​ക്കു​ന്ന​ത്. ജൂ​ണ്‍ ഒ​മ്പ​ത് മു​ത​ൽ 13 വ​രെ​യാ​ണ് ടി​ക്ക​റ്റ് സൗ​ജ​ന്യ​മാ​യി ന​ൽ​കു​ന്ന​ത്. ധ​ർ​മ​ജ​ന്‍റെ ആ​ശ​യ​ത്തെ അ​നു​കൂ​ലി​ച്ചും പ്ര​തി​കൂ​ലി​ച്ചും സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ വ​ലി​യ വാ​ദ​പ്ര​തി​വാ​ദ​ങ്ങ​ളാ​ണ് ന​ട​ക്കു​ന്ന​ത്.