സില്‍ച്ചര്‍ തിരുവനന്തപുരം എക്സ്പ്രസില്‍ തീപിടുത്തം Posted by George Kakkanatt | Jun 9, 2019 | Latest News സില്‍ച്ചര്‍ തിരുവനന്തപുരം എക്‌സ്പ്രസ് ട്രെയിനില്‍ തീപിടപത്തം. സില്‍ച്ചര്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ചാണ് തീപിടുത്തമുണ്ടായത്. ട്രെയിനിന്റെ മൂന്ന് കോച്ചുകളിലാണ് തീപിടുത്തമുണ്ടായത്. തീ നിയന്ത്രണ വിധേയമാണെന്നാണ് റിപ്പോര്‍ട്ടുകള്‍