ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ചി​ല മാ​ധ്യ​മ​ങ്ങ​ൾ ഇ​ട​തു​പ​ക്ഷ​ത്തെ പ​രാ​ജ​യ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചു​വെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ പ​രാ​ജ​യ​പ്പെ​ടു​മെ​ന്ന പ്ര​തീ​തി മാ​ധ്യ​മ​ങ്ങ​ൾ ഉ​ണ്ടാ​ക്കി. ഇ​ത് വോ​ട്ട​ർ​മാ​രെ സ്വാ​ധീ​നി​ച്ചേ​ക്കാ​മെ​ന്നും പി​ണ​റാ​യി പ​റ​ഞ്ഞു.

കേരളത്തിൽ ബി​ജെ​പി സ്ഥാ​നാ​ർ​ഥി ജ​യി​ക്കാ​തി​രി​ക്കാ​ൻ വോ​ട്ട​ർ​മാ​ർ യു​ഡി​എ​ഫി​ന് വോ​ട്ടു ചെ​യ്തു​വെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.