കെ​വി​നെ പു​ഴ​യി​ൽ മു​ക്കി​ക്കൊ​ല്ലു​ക​യാ​യി​രു​ന്നു​വെ​ന്ന് ഫോ​റ​ൻ​സി​ക് വി​ദ​ഗ്ധ​രു​ടെ മൊ​ഴി. മു​ങ്ങു​ന്ന സ​മ​യ​ത്ത് കെ​വി​ന് ബോ​ധ​മു​ണ്ടാ​യി​രു​ന്നെ​ന്നും വി​ചാ​ര​ണ കോ​ട​തി​യി​ൽ ഇ​വ​ർ മൊ​ഴി ന​ൽ​കി.

അ​ര​യ്ക്കൊ​പ്പം വെ​ള്ള​മു​ള്ള പു​ഴ​യി​ൽ കെ​വി​ൻ സ്വ​മേ​ധ​യാ മു​ങ്ങി മ​രി​ക്കാ​നു​ള്ള സാ​ധ്യ​ത​യി​ല്ല. ശ്വാ​സ​കോ​ശ​ത്തി​ൽ എ​ത്തി​യ വെ​ള്ള​ത്തി​ന്‍റെ അ​ള​വ് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ഡോ​ക്ട​ർ​മാ​രു​ടെ മൊ​ഴി.

ബോ​ധ​ത്തോ​ടെ മു​ക്കി​യാ​ൽ മാ​ത്ര​മേ ഇ​ത്ര​യും വെ​ള്ളം ഒ​രാ​ളു​ടെ ശ്വാ​സ​കോ​ശ​ത്തി​ൽ ക​യ​റു​ക​യു​ള്ളു​വെ​ന്നും ഫോ​റ​ൻ​സി​ക് സം​ഘം വി​ശ​ദീ​ക​രി​ച്ചു. കേ​സി​ൽ ഈ ​മൊ​ഴി ഏ​റെ നി​ർ​ണാ​യ​ക​മാ​ണ്.