ഹൂ​സ്റ്റ​ൺ: ഇ​ല​ന്തൂ​ർ പ്ലാ​വു​നി​ൽ​ക്കു​ന്ന​തി​ൽ ബേ​ബി തോ​മ​സ്(84) അ​മേ​രി​ക്ക​യി​ലെ ഹൂ​സ്റ്റ​ണി​ൽ അ​ന്ത​രി​ച്ചു. സം​സ്കാ​രം ശ​നി​യാ​ഴ്ച്ച ഹൂ​സ്റ്റ​ണി​ൽ ന​ട​ക്കും. ഭാ​ര്യ മേ​രി തോ​മ​സ് മൈ​ല​പ്ര ചെ​ങ്ങ​ര ക​രിം​കു​റ്റി​ക്ക​ൽ കു​ടും​ബാം​ഗം.

മ​ക്ക​ൾ: ബ്ലെ​സി, ബെ​ൻ​സ​ൻ തോ​മ​സ് (ഇ​രു​വ​രും ഹൂ​സ്റ്റ​ൺ), ബെ​റ്റ്‌​സി തോ​മ​സ്, ബെ​ൻ​സി (ഇ​രു​വ​രും ഡി​ട്രോ​യി​റ്റ്). മ​രു​മ​ക്ക​ൾ: സാ​ജ​ൻ ചെ​റി​യാ​ൻ, ബെ​ന്നി തോ​മ​സ്, സാം​സ​ൻ ബേ​ബി, ജെ​നി തോ​മ​സ്.