ന്യൂ​ജ​ഴ്സി: ഇ​ടു​ക്കി പ​ണി​ക്ക​ൻ​കു​ടി കൊ​ന്പൊ​ടി​ഞ്ഞാ​ൽ കു​ന്ന​ത്ത് പ​രേ​ത​നാ​യ ജോ​സ​ഫ് വ​ർ​ക്കി​യു​ടെ മ​ക​ൻ ജോ​ർ​ജ് ജോ​സ​ഫ്(70) ന്യൂ​ജ​ഴ്സി​യി​ൽ അ​ന്ത​രി​ച്ചു.

സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ ആ​നി കൊ​ഴു​വ​നാ​ൽ വെ​ള്ളോ​പ്പ​ള്ളി​ൽ കു​ടും​ബാം​ഗം. മ​ക​ൾ: ഡോ. ​ആ​ഷ്‌​ലി. മ​രു​മ​ക​ൻ: ആ​ൽ​ബി​ൻ.