ഡാ​ള​സ്: ച​ങ്ങ​നാ​ശേ​രി തു​രു​ത്തി തെ​ന്നി​പ്ലാ​ക്ക​ൽ ജോ​സ​ഫ് ടി. ​ആ​ന്‍റ​ണി(80) ഡാ​ള​സി​ലെ ഫ്രി​സ്കോ​യി​ൽ അ​ന്ത​രി​ച്ചു. ഗാ​ർ​ലാ​ൻ​ഡ് സെ​ന്‍റ് തോ​മ​സ് സീ​റോ മ​ല​ബാ​ർ ച​ർ​ച്ച അം​ഗ​മാ​ണ്.

1963 മു​ത​ൽ 15 വ​ർഷം ഇ​ന്ത്യ​ൻ എ​യ​ർ​ഫോ​ഴ്‌​സി​ൽ സേ​വ​നം അ​നു​ഷ്ഠി​ച്ചി​രു​ന്നു. ഭാ​ര്യ: പ​രേ​ത​യാ​യ സാ​റാ​മ്മ ജോ​സ​ഫ്. മ​ക്ക​ൾ: ഷാ​ന്‍റി ജോ​ജോ -​ ജോ​ജോ​ തോ​മ​സ് കാ​ഞ്ഞി​ര​ക്കാ​ട്, ഷി​ജോ ജോ​സ​ഫ് -​ സ്വ​പ്ന ജോ​സ​ഫ്‌.

സം​സ്കാ​രം ശ​നിയാഴ്ച രാ​വി​ലെ 10. 30 മു​ത​ൽ ടെ​ക്സ​സിലെ ഗാ​ർ​ലാ​ൻ​ഡ് റോ​സ്‌​ഹി​ൽ സെ​ന്‍റ് തോ​മ​സ് സീ​റോ മ​ല​ബാ​ർ ച​ർ​ച്ചിലെ ശു​ശ്രൂഷയ്ക്ക് ശേഷം റൗ​ല​റ്റ് സേ​ക്ര​ഡ് ഹാ​ർ​ട് സെ​മി​ത്തേ​രി​യി​ൽ.

വെ​ള്ളി​യാ​ഴ്ച വൈ​കുന്നേരം ആറ് മു​ത​ൽ ഒന്പത് വ​രെ സെ​ന്‍റ് തോ​മ​സ് സീ​റോ മ​ല​ബാ​ർ ച​ർ​ച്ചിൽ പൊ​തു​ദ​ർ​ശ​നം നടക്കും.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ജോ​ജോ ​തോ​മ​സ് – 407 401 2805.