ഒട്ടാവ: വൈ​പ്പി​ൻ നാ​യ​ര​ന്പ​ലം മാ​നാ​ട്ടു​പ​റ​ന്പ് പ​ന​ക്ക​ൽ ആ​ൻ​സ​ലം (85, റി​ട്ട. മ​ധു​ര​കോ​ട്സ് ജീ​വ​ന​ക്കാ​ര​ൻ) കാ​ന​ഡ​യി​ൽ അ​ന്ത​രി​ച്ചു. സം​സ്കാ​രം ഞായറാഴ്ച കാ​ന​ഡ​യി​ൽ.

ഭാ​ര്യ: ട്രീ​സ ക​ണ്ണ​മാ​ലി ക​ണ്ണ​ച്ചാ​മു​റി കു​ടും​ബാം​ഗം. മ​ക്ക​ൾ: അ​നി​ൽ, സ​രി​ത, സു​നി​ത (ഇ​രു​വ​രും കാ​ന​ഡ). മ​രു​മ​ക്ക​ൾ: നീ​റ്റ, ശി​ൽ​ട്ട​ൻ (ഇ​രു​വ​രും കാ​ന​ഡ), നോ​യ​ൽ (ദു​ബാ​യി).