ന്യൂ​യോ​ർ​ക്ക്: ഇ​ന്ത്യ​ക്കാ​ര​നാ​യ വി​ദ്യാ​ർ​ഥി​യെ അ​മേ​രി​ക്ക​യി​ൽ മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി. ശ്ര​യ​സ് റെ​ഡ്ഡി​യെ​യാ​ണ് അ​മേ​രി​ക്ക​യി​ലെ സി​ൻ​സി​ന്നാ​ടി​യി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

മ​ര​ണ​കാ​ര​ണം വ്യ​ക്ത​മ​ല്ല. ലി​ന്‍റ​ർ സ്കൂ​ൾ ഓ​ഫ് ബി​സി​ന​സി​ലെ വി​ദ്യാ​ർ​ഥി​യാ​ണ് മ​രി​ച്ച ശ്ര​യ​സ് എ​ന്നാ​ണ് വി​വ​രം. വി​ഷ​യ​ത്തി​ൽ ന്യൂ​യോ​ർ​ക്കി​ലെ ഇ​ന്ത്യ​ൻ കോ​ണ്‍​സു​ലേ​റ്റ് ഖേ​ദം പ്ര​ക​ടി​പ്പി​ച്ചു.

ശ്ര​യ​സി​ന്‍റെ കു​ടും​ബ​ത്തി​ന് തു​ട​ർ​ന​ട​പ​ടി​ക​ൾ​ക്കാ​യു​ള്ള എ​ല്ലാ സ​ഹാ​യ​ങ്ങ​ളും ഉ​റ​പ്പ് ന​ൽ​കു​ന്ന​താ​യും കോ​ണ്‍​സു​ലേ​റ്റ് അ​റി​യി​ച്ചു. ഒ​രാ​ഴ്ച്ച​യ്ക്ക് ഉ​ള്ളി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി അ​മേ​രി​ക്ക​യി​ൽ മ​ര​ണ​പ്പെ​ടു​ന്ന മൂ​ന്നാ​മ​ത്തെ സം​ഭ​വ​മാ​ണ് ഇ​ത്.