വാ​ഷിം​ഗ്ട​ൺ ഡി​സി: രാ​ജ്യാ​ന്ത​ര വി​ദ്യാ​ർ​ഥി​ക​ൾ വ​ലി​യ തോ​തി​ൽ അ​മേ​രി​ക്ക​യി​ൽ ഉ​ന്ന​ത വി​ദ്യാ​ഭാ​സം നേ​ടാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​താ​യി റി​പ്പോ​ർ​ട്ട്. 40 വ​ർ​ഷ​ത്തി​നി​ട​യി​ലെ ഏ​റ്റ​വും വ​ലി​യ വ​ർ​ധ​ന​യാ​ണ് അ​മേ​രി​ക്ക​യി​ൽ ഉ​ന്ന​ത വി​ദ്യാ​ഭാ​സ​ത്തി​ന് പ്ര​വേ​ശ​നം രാ​ജ്യാ​ന്ത​ര വി​ദ്യാ​ർ​ഥി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

ഇ​ക്കാ​ര്യ​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ളാ​ണ്. സ്റ്റേ​റ്റ് ഡി​പ്പാ​ർ​ട്ട്‌​മെ​ന്‍റി​ന്‍റെ​യും ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഇ​ന്‍റ​ർ​നാ​ഷ​ന​ൽ എ​ഡ്യൂ​ക്കേ​ഷ​ന്‍റെ​യും ക​ണ​ക്കു​ക​ൾ പ്ര​കാ​രം ഇ​ന്ത്യ​യി​ൽ നി​ന്നും അ​മേ​രി​ക്ക​യി​ൽ ഉ​ന്ന​ത വി​ദ്യാ​ഭാ​സ​ത്തി​ന് പ്ര​വേ​ശ​നം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ 35 ശ​ത​മാ​നം വ​ർ​ധ​ന​യു​ണ്ടാ​യി​ട്ടു​ണ്ട്.

യു​എ​സ് കോ​ള​ജു​ക​ളി​ൽ ഇ​ന്ത്യ​യി​ൽ നി​ന്ന് ഏ​ക​ദേ​ശം 2,69,000 വി​ദ്യാ​ർ​ഥി​ക​ളാ​ണ് പ്ര​വേ​ശ​നം നേ​ടി​യ​ത്. ഭൂ​രി​ഭാ​ഗം പേ​രും ശാ​സ്ത്രം, സാ​ങ്കേ​തി​ക​വി​ദ്യ, ബി​സി​ന​സ് മേ​ഖ​ല​ക​ളി​ൽ ബി​രു​ദ​പ​ഠ​ന​മാ​ണ് ന​ട​ത്തു​ന്ന​ത്.

2022-23 അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ൽ യു​എ​സി​ലെ രാ​ജ്യാ​ന്ത​ര വി​ദ്യാ​ർ​ഥി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ 12 ശ​ത​മാ​നം വ​ർ​ധി​ച്ച​താ​യി​ട്ടാ​ണ് ക​ണ​ക്കു​ക​ൾ. ഒ​രു ദ​ശ​ല​ക്ഷ​ത്തി​ല​ധി​കം രാ​ജ്യാ​ന്ത​ര വി​ദ്യാ​ർ​ഥി​ക​ൾ 2022-23 അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ൽ യു​എ​സി​ൽ പ്ര​വേ​ശ​നം നേ​ടി.