ഷി​ക്കാ​ഗോ: അ​ശ്വി​ൻ പി​ള്ള(34) ഷി​ക്കാ​ഗോ​യി​ൽ വ​ച്ച് അ​ന്ത​രി​ച്ചു. ഐ​ടി ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു.

സ്റ്റേ​റ്റ് ബാ​ങ്ക് മു​ൻ ഉ​ദ്യോ​ഗ​സ്ഥ​നും ഗീ​താ​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ്, കെ​എ​ച്ച്എ​ൻ​എ​യു​ടെ ബോ​ർ​ഡ് അം​ഗം, മി​ഡ്‌​വെ​സ്റ്റ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ബോ​ർ​ഡ് അം​ഗം എ​ന്നീ സ്ഥാ​ന​ങ്ങ​ളും വ​ഹി​ച്ചി​രു​ന്ന ജി.കെ. പി​ള്ള​യു​ടെ മ​ക​നാ​ണ്. അ​മ്മ പ​ത്‌​മ പി​ള്ള.

പൊ​തു​ദ​ർ​ശ​നം വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ഒ​ന്പ​ത് മു​ത​ൽ 12.00 വ​രെ ന‌​ട​ക്കും. സം​സ്കാ​ര ച​ട​ങ്ങു​ക​ള്‍ ബാ​ർ​ട്ട്‌​ല​റ്റി​ലു​ള്ള ക​ൺ​ട്രി​സൈ​ഡ് ഫ്യൂ​ണ​റ​ൽ ഹോ​മി​ൽ (950 S. Bartlett Road, Bartlett, Il 60103) ന​ട​ത്തും.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: 847 708 3279, 847 769 0519.

വാ​ർ​ത്ത: സ​തീ​ശ​ൻ നാ​യ​ർ