ഫി​ല​ഡ​ൽ​ഫി​യ: ട്രി​നി​റ്റി​കെ​യ​ർ പ്രൈ​മ​റി കെ​യ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ച​ർ​ച്ചി​ൽ മെ​ഡി​ക്ക​ൽ ക്യാ​മ്പ് ന​ട​ത്തി.

ഹെ​ൽ​ത്ത്കെ​യ​ർ ചെ​ക് അ​പ്സ്, ബ്ലേ​ഡ് പ്ര​ഷ​ർ, ബ്ലേ​ഡ് ഷു​ഗ​ർ സ്ക്രീ​നിം​ഗ്, ഫ്ളൂ ​വാ​ക്സി​നേ​ഷ​ൻ, കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ, ബോ​ഡി മാ​സ്സ് ഇ​ൻ​ഡ​ക്സ് സ്ക്രീ​നിം​ഗ് എ​ന്നി​ങ്ങ​നെ വി​വി​ധ പ​രി​ശോ​ധ​നാ ചി​കി​ത്സാ സേ​വ​ന​ങ്ങ​ളാ​ണ് ന​ൽ​കി​യ​ത്.

സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ച​ർ​ച്ച് വി​കാ​ർ ഫാ. ​റെ​നി ഏ​ബ്ര​ഹാം, ച​ർ​ച്ച് സെ​ക്ര​ട്ട​റി റെ​നി എ​റ​ന​യ്ക്ക​ൽ, ട്ര​സ്റ്റി ലി​ജു ഏ​ബ്ര​ഹാം എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ട്രി​നി​റ്റി കെ​യ​റി​ലെ കെ​യ​ർ പ്രൊ​വൈ​ഡ​ർ​മാ​രാ​യ ബ്രി​ജി​റ്റ് പാ​റ​പ്പു​റ​ത്ത്, ഷീ​ബാ ലി​യോ, പ്രാ​ക്ടീ​സ് മാ​നേ​ജ​ർ​മാ​രാ​യ ടി​ജു തോ​മ​സ്, നി​ക്കോ​ൾ മാ​ത്യൂ എ​ന്നി​വ​ർ ഹെ​ൽ​ത്ത് സ​ർ​വീ​സ് സേ​വ​നം നി​ർ​വ​ഹി​ച്ചു.

ട്രി​നി​റ്റി​കെ​യ​റി​ന്‍റെ മെ​ഡി​ക്ക​ൽ ക്യാ​മ്പ് ഉ​പ​കാ​ര​പ്ര​ദ​മാ​യി​രു​ന്ന​തി​നാ​ൽ ഞാ​യ​റാ​ഴ്ച രാ​വി​ലെ 11.30 മു​ത​ൽ മെ​ഡി​ക്ക​ൽ ക്യാ​മ്പ് വീ​ണ്ടും സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ച​ർ​ച്ചി​ൽ ന​ട​ത്തു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

ച​ർ​ച്ച് അ​ഡ്ര​സ്: 701 Byberry Rd, Philadelphia, PA 19116.