വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ഹ​മാ​സി​നെ​തി​രാ​യ പോ​രാ​ട്ട​ത്തി​ല്‍ ഇ​സ്ര​യേ​ലി​നെ പി​ന്തു​ണ​ച്ചു​കൊ​ണ്ട് ചൊ​വ്വാ​ഴ്ച വാ​ഷിം​ഗ്ട​ണി​ല്‍ തെ​രു​വി​ലി​റ​ങ്ങി​യ​ത് പ​തി​നാ​യി​ര​ങ്ങ​ള്‍.

ഇ​സ്ര​യേ​ലി​ന് ഐ​ക്യ​ദാ​ര്‍​ഢ്യം പ്ര​ഖ്യാ​പി​ക്കു​ക എ​ന്ന​തി​നൊ​പ്പം ആ​ന്‍റി സെ​മി​റ്റി​സ​ത്തി​നെ​തി​രേ ശ​ബ്ദ​മു​യ​ര്‍​ത്തു​ക എ​ന്ന​തു കൂ​ടി ല​ക്ഷ്യ​മി​ട്ടാ​യി​രു​ന്നു പ്ര​ക​ട​നം. ഇ​സ്ര​യേ​ലി​ന്‍റെ​യും അ​മേ​രി​ക്ക​യു​ടെ​യും പ​താ​ക​ക​ള്‍ കൈ​യി​ലേ​ന്തി​യാ​ണ് ജ​ന​ങ്ങ​ള്‍ പ്ര​ക​ട​നം ന​ട​ത്തി​യ​ത്.

വാ​ഷിം​ഗ്ട​ണി​ലെ ഇ​സ്ര​യേ​ല്‍ അ​നു​കൂ​ല റാ​ലി​യി​ല്‍ ഏ​ക​ദേ​ശം ര​ണ്ടു ല​ക്ഷം ആ​ളു​ക​ള്‍ പ​ങ്കെ​ടു​ത്തെ​ന്നാ​ണ് ക​ണ​ക്ക്. ത​ങ്ങ​ള്‍​ക്ക് പോ​കാ​ന്‍ വേ​റെ ഇ​ട​മി​ല്ലെ​ന്നും ജൂ​ത​രെ വേ​ട്ട​യാ​ടു​ന്ന​വ​രെ പ്ര​ശം​സി​ക്കു​ന്ന​വ​ര്‍ നി​ഷ്‌​ക​ള​ങ്ക​ര​ല്ലെ​ന്നും എ​ഴു​തി​യ പ്ല​ക്കാ​ര്‍​ഡു​ക​ള്‍ പ്ര​തി​ഷേ​ധ പ്ര​ക​ട​ന​ത്തി​ല്‍ ഉ​ട​നീ​ളം കാ​ണാ​മാ​യി​രു​ന്നു.