കോട്ടയം: ഇ.എം.സ്റ്റീഫന്‍റെ മാതാവ് മറിയം മത്തായി ഇലവുങ്കൽ(106) അന്തരിച്ചു. ഭർത്താവ് പരേതനായ മത്തായി ഇലവുങ്കൽ. സംസ്കാര ശുശ്രൂഷകൾ ശനിയാഴ്ച ഉഴവൂർ സെന്‍റ് സ്റ്റീഫൻസ് ക്നാനായ കത്തോലിക്ക പള്ളിയിൽ.

മക്കൾ: ഇ.എം സ്റ്റീഫൻ (ന്യൂയോർക്ക് കേരള സെന്‍റർ സ്ഥാപക പ്രസിഡന്‍റ്), പരേതനായ ജോൺ, സോഫി (യുഎസ്എ), മേരിക്കുട്ടി(ഡൽഹി), തമ്പി (ഉഴവൂർ). മരുമക്കൾ: ചിന്നമ്മ, മേഴ്‌സി, കുര്യാക്കോസ്, കുഞ്ഞുമോൾ.

കൂടുതൽ വിവരങ്ങൾക്ക്: അലക്സ് കാവുംപുറത്ത് – 516 503 9387.