ന്യൂ​യോ​ർ​ക്ക്: യോ​ങ്കേ​ഴ്സി​ൽ വെ​ള്ളി​യാ​ഴ്ച അ​ന്ത​രി​ച്ച ത​ല​വ​ടി ആ​ന​പ​റ​ന്പേ​ൽ അ​ഞ്ചേ​രി​ൽ പ​രേ​ത​രാ​യ ഈ​പ്പ​ൻ വ​ർ​ഗീ​സി​ന്‍റെ​യും ശോ​ശാ​മ്മ വ​ർ​ഗീ​സി​ന്‍റെ​യും മ​ക​ൻ എ.​വി.​ജോ​ർ​ജി​ന്‍റെ (ജോ​ർ​ജു​കു​ട്ടി 70) സം​സ്കാ​രം ഇ​ന്ന് ന​ട​ക്കും.

സം​സ്കാ​ര ശു​ശ്രൂ​ഷ രാ​വി​ലെ 8.30ന് ​സെ​ന്‍റ് ആ​ൻ​ഡ്രൂ​സ് മാ​ർ​ത്തോ​മ്മാ പ​ള്ളി​യി​ലും തു​ട​ർ​ന്ന് സം​സ്കാ​രം മൗ​ണ്ട് ഹോ​പ്പ് സെ​മി​ത്തേ​രി​യി​ൽ, 50 ജാ​ക്‌​സ​ൺ ഏ​വ് (സോ ​മി​ൽ റി​വ​ർ റോ​ഡ്), ഹേ​സ്റ്റിം​ഗ്സ്-​ഓ​ൺ-​ഹ​ഡ്‌​സ​ൺ, NY 10706-ൽ ​വ​ച്ചും ന​ട​ക്കും.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: സു​നി​ൽ വ​ർ​ഗീ​സ് – 914 433 7980, സു​ധി തോ​മ​സ് – 914 419 7170.

വാർത്ത: പി.​പി. ചെ​റി​യാ​ൻ