വാ​ഷിം​ഗ്ട​ണ്‍ ഡി​സി: കി​ഴ​ക്ക​ന്‍ മെ​ഡി​റ്റ​റേ​നി​യ​ൻ ക​ട​ലി​ല്‍ ഹെ​ലി​കോ​പ്റ്റ​ര്‍ ത​ക​ര്‍​ന്ന് അ​ഞ്ച് യു​എ​സ് സൈ​നി​ക​ര്‍ കൊ​ല്ല​പ്പെ​ട്ടു. ആ​കാ​ശ​ത്തു​വ​ച്ച് ഇ​ന്ധ​നം നി​റ​യ്ക്കു​ന്ന പ​രി​ശീ​ല​നം ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്.

ഇ​സ്ര​യേ​ലും ഹ​മാ​സും ത​മ്മി​ല്‍ സം​ഘ​ര്‍​ഷം ഉ​ട​ലെ​ടു​ത്ത​തി​നു ശേ​ഷം ഈ ​മേ​ഖ​ല​യി​ല്‍ അ​മേ​രി​ക്ക സൈ​നി​ക ഇ​ട​പെ​ട​ലു​ക​ള്‍ ശ​ക്ത​മാ​ക്കി​യി​രു​ന്നു. ഒ​രു മാ​സ​ത്തി​നി​ടെ ര​ണ്ട് വി​മാ​ന​വാ​ഹി​നി ക​പ്പ​ലു​ക​ളും ജെ​റ്റു​ക​ളും യു​എ​സ് കി​ഴ​ക്ക​ൻ മെ​ഡി​റ്റ​റേ​നി​യ​നി​ലേ​ക്കു മാ​റ്റി​യി​രു​ന്നു.

അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ന്‍ അ​ന്ത​രി​ച്ച സൈ​നി​ക​ര്‍​ക്ക് ആ​ദ​രാ​ജ്ഞ​ലി അ​ര്‍​പ്പി​ച്ചു. അ​വ​രു​ടെ ജീ​വി​ത​ത്തി​ലെ ഓ​രോ ദി​വ​സ​വും സ​മ​ര്‍​പ്പി​ച്ചി​രു​ന്ന​ത് രാ​ജ്യ​ത്തി​നു​വേ​ണ്ടി​യാ​യി​രു​ന്നു. ആ ​പോ​രാ​ളി​ക​ളു​ടെ കു​ടും​ബ​ങ്ങ​ള്‍​ക്കാ​യി ന​മു​ക്ക് എ​ന്നും പ്രാ​ര്‍​ഥി​ക്കാം എ​ന്ന് ബൈ​ഡ​ന്‍ പ​റ​ഞ്ഞു.