ആ​ർ​ലിം​ഗ്ട​ൺ: സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ വെ​ളി​ച്ചം കെ​ടു​ത്താ​ൻ ഇ​രു​ട്ടി​ന്‍റെ ശ​ക്തി​ക​ൾ ശ്ര​മി​ച്ച​പ്പോ​ൾ എ​ല്ലാം ക​ഴി​യു​ന്ന​ത്ര ഉ​യ​ര​ത്തി​ൽ വെ​ളി​ച്ച​ത്തി​ന്‍റെ റാ​ന്ത​ൽ വി​ള​ക്ക് പി​ടി​ച്ച​വ​രാ​ണ് അ​മേ​രി​ക്ക​ൻ സൈ​നി​ക​ർ എ​ന്ന് പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ൻ.

സൈ​നി​ക​രു​ടെ ശ​വ​കു​ടീ​ര​ത്തി​ൽ പു​ഷ്പ​ച​ക്രം അ​ർ​പ്പി​ച്ച ശേ​ഷം മെ​മ്മോ​റി​യ​ൽ ആം​ഫി തീ​യ​റ്റ​റി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ബൈ​ഡ​ൻ.

വൈ​സ് പ്ര​സി​ഡ​ന്‍റ് ക​മ​ല ഹാ​രി​സ്, വെ​റ്റ​റ​ൻ​സ് അ​ഫ​യേ​ഴ്‌​സ് സെ​ക്ര​ട്ട​റി ഡെ​നി​സ് മ​ക്‌​ഡൊ​ണോ​ഫ്, ഉ​ന്ന​ത സൈ​നി​ക ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​രും പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു.