ഫി​ല​ഡ​ൽ​ഫി​യ: ഫി​ല​ഡ​ൽ​ഫി​യ​യി​ൽ നി​ന്ന് കേ​ര​ള​ത്തി​ലേ​ക്ക് ക​ണ​ക്ഷ​ൻ ഫ്ലെെ​റ്റ് അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ലി​ന്‍റെ നി​വേ​ദ​ക സം​ഘം ഫി​ലാ​ഡ​ൽ​ഫി​യ എ​യ​ർ​പോ​ർ​ട്ട് സി​ഇ​ഒ​യു​മാ​യി ഈ ​മാ​സം 30ന് ​കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും.

നി​വേ​ദ​ക​സം​ഘ​ത്തി​ൽ ഭാ​ഗ​മാ​കാ​ൻ താ​ത്പ​ര്യ​മു​ള്ള സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ൾ ഓ​ർ​മ ഭാ​ര​വാ​ഹി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

ഖ​ത്ത​ർ എ​യ​ർ​വെ​യ്സി​ന്‍റെ സ​ർ​വീ​സി​ന് മു​ട​ക്കം വ​ന്നി​രി​ക്കു​ന്ന​ത് മൂ​ലം ഫി​ലാ​ഡ​ൽ​ഫി​യ​യി​ൽ നി​ന്ന് കൊ​ച്ചി​യി​ലേ​ക്കും മ​റ്റും ക​ണ​ക്ഷ​ൻ ഫ്ലെെ​റ്റ് ഇ​ല്ലാ​ത്ത​തി​നാ​ൽ യാ​ത്രി​ക​ർ ബു​ദ്ധി​മു​ട്ട് അ​നു​ഭ​വി​ക്കു​ക​യാ​ണ്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ പ​ബ്ലി​ക് അ​ഫ്ഫ​യേ​ഴ്സ് ചെ​യ​ർ വി​ൻ​സ​ന്‍റ് ഇ​മ്മാ​നു​വേ​ൽ (215 880 3341), ട്ര​സ്റ്റീ ബോ​ർ​ഡ് ചെ​യ​ർ ജോ​സ് ആ​റ്റു​പു​റം (267 231 4643), ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ പ്ര​സി​ഡ​ൻ​ന്‍റ് ജോ​ർ​ജ് ന​ട​വ​യ​ൽ.