ഒ​​​ട്ടാ​​​വ: കാ​​​ന​​​ഡ​​​യി​​​ലെ എ​​​ഡ്മ​​​ണ്ട​​​ൻ ന​​​ഗ​​​ര​​​ത്തി​​​ൽ സി​​​ക്ക് വം​​​ശ​​​ജ​​​നാ​​​യ ഹ​​​ർ​​​പ്രീ​​​ത് സിം​​​ഗ് ഉ​​​പ്പ​​​ലും (41) പ​​​തി​​​നൊ​​​ന്നു വ​​​യ​​​സു​​​ള്ള മ​​​ക​​​നും വെ​​​ടി​​​യേ​​​റ്റ് മ​​​രി​​​ച്ചു. ഗു​​​ണ്ടാ​​​പ്പ​​​ക​​​യാ​​​ണ് സം​​​ഭ​​​വ​​​ത്തി​​​നു പി​​​ന്നി​​​ലെ​​​ന്നു ക​​​രു​​​തു​​​ന്ന​​​താ​​​യി പോ​​​ലീ​​​സ് അ​​​റി​​​യി​​​ച്ചു.

വ്യാ​​​ഴാ​​​ഴ്ച ഉ​​​ച്ച​​​യ്ക്ക് ന​​​ഗ​​​ര​​​ത്തി​​​ലെ പെ​​​ട്രോ​​​ൾ പ​​​ന്പി​​​ൽ​​​വ​​​ച്ചാ​​​ണ് ആ​​​ക്ര​​​മ​​​ണം നേ​​​രി​​​ട്ട​​​ത്. അ​​​ക്ര​​​മി​​​ക​​​ളു​​​ടെ കാ​​​ർ പി​​​ന്നീ​​​ട് ക​​​ണ്ടെ​​​ത്തി​​​യെ​​​ങ്കി​​​ലും അ​​​വ​​​രെ പി​​​ടി​​​കൂ​​​ടാ​​​ൻ ക​​​ഴി​​​ഞ്ഞി​​​ട്ടി​​​ല്ല.

ഹ​​​ർ​​​പ്രീ​​​ത് സിം​​​ഗ് ഗു​​​ണ്ടാസം​​​ഘ​​​ത്തി​​​ൽ അം​​​ഗ​​​മാ​​​യി​​​രു​​​ന്നു​​​വെ​​​ന്നും മ​​​യ​​​ക്കു​​​മ​​​രു​​​ന്ന് ക​​​ട​​​ത്തി​​​യ​​​തി​​​നും ആ​​​യു​​​ധം കൈ​​​വ​​​ശം​​​വ​​​ച്ച​​​തി​​​നും കേ​​​സ് നേ​​​രി​​​ട്ടി​​​രു​​​ന്നു​​​വെ​​​ന്നും പോ​​​ലീ​​​സ് പ​​​റ​​​ഞ്ഞു.