ഹെര്‍ണിയയെ തുടര്‍ന്ന് ഇന്നലെ റോമിലെ ജെമെല്ലി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹം ഏതാനും ദിവസം ആശുപത്രിയില്‍ തുടരുമെന്ന് വത്തിക്കാൻ വക്താവ് മിറ്റിയോ ബ്രൂണി അറിയിച്ചു.

86കാരനായ മാര്‍പാപ്പയെ കഴിഞ്ഞ മാര്‍ച്ചില്‍ ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ഇതേ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.