തി​രു​വ​ന​ന്ത​പു​രം: പ്ല​സ് വ​ണി​ന് പു​തി​യ ബാ​ച്ചു​ക​ൾ അ​നു​വ​ദി​ക്കാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നം. കു​ട്ടി​ക​ൾ കു​റ​ഞ്ഞ ബാ​ച്ചു​ക​ൾ ആ​വ​ശ്യ​മാ​യ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് മാ​റ്റു​ക​യും പു​തി​യ ബാ​ച്ചു​ക​ൾ അ​നു​വ​ദി​ക്കു​ക​യും ചെ​യ്യു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ അ​റി​യി​ച്ചു. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി പ്ര​വേ​ശ​നം സം​ബ​ന്ധി​ച്ച യോ​ഗ​ത്തി​ലാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​ഖ്യാ​പ​നം.

വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി, ഐ​ടി​ഐ, പൊ​ളി​ടെ​ക്‌​നി​ക്ക് എ​ന്നി​വി​ട​ങ്ങ​ളി​ലെ സീ​റ്റു​ക​ൾ കൂ​ടി ക​ണ​ക്കാ​ക്കി ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി​യി​ൽ സീ​റ്റു​ക​ൾ ഉ​റ​പ്പാ​ക്കും. പ്രാ​ദേ​ശി​ക സ​ന്തു​ലി​താ​വ​സ്ഥ നി​ല​നി​ർ​ത്തി പു​തി​യ ബാ​ച്ചു​ക​ൾ അ​നു​വ​ദി​ക്ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി നി​ർ​ദേ​ശി​ച്ചു. മ​ല​ബാ​ർ മേ​ഖ​ല​യി​ൽ സീ​റ്റ് ക്ഷാ​മം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ന​ട​പ​ടി.