സുധി കൊല്ലം അവസാനമായി അഭിനയിച്ച ചിത്രം സ്വർഗ്ഗത്തിലെ കട്ടുറുമ്പിലെ സ്റ്റിൽസ് പുറത്തുവിട്ട് അണിയറ പ്രവർത്തകർ. ചിത്രത്തിന്റെ ചിത്രീകരണം തൊടുപുഴയിൽ പുരോഗമിക്കുകയാണ്.

ധ്യാൻ ശ്രീനിവാസനാണ് ചിത്രത്തിലെ നായകൻ. ഇതിൽ സ്കൂളിലെ പ്യൂണിന്റെ വേഷത്തിലാണ് സുധി എത്തുന്നത്.