യുവാവ്: മലയാളി യുവാവ് യുഎഇയിൽ ഹൃദയാഘാതം മൂലം മരിച്ചു. മലപ്പുറം കുണ്ടൂർ മച്ചിൻചേരി വീട്ടിൽ മുഹമ്മദ് സുഹൈർ ആണ് മരിച്ച്ത. 30 വയാസായിരുന്നു. അൽഐൻ ക്ലോക്ക് ടവറിനടുത്തുള്ള പച്ചക്കറിക്കടയിൽ ആണ് സുഹെെൽ ജോലി ചെയ്തിരുന്നത്. ഞാറാഴ്ച രാത്രിയാണ് അദ്ദേഹം മരിച്ചത്.

തുടർ നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടപേകും. സന്നദ്ധ പ്രവർത്തകർ ആണ് ഇക്കാര്യം അറിയിച്ചത്. പിതാവ് – മൊയ്തീൻ മാതാവ് – കുഞ്ഞിപാത്തുമ്മ. ഭാര്യ – അമീന അഫ്ന. സഹോദരൻ – സകരിയ്യ