തി​രു​വ​ന​ന്ത​പു​രം: സ്വ​കാ​ര്യ ബ​സി​ൽ​നി​ന്നും ചാ​ടി​യി​റ​ങ്ങ​വെ താ​ഴെ​വീ​ണ യു​വാ​വി​ന്‍റെ ശ​രീ​ര​ത്തി​ലൂ​ടെ ബ​സി​ന്‍റെ പി​ൻ​ച​ക്രം ക​യ​റി​യി​റ​ങ്ങി. ത​ട്ട​ത്തു​മ​ല മ​റ​വ​ക്കു​ഴി സ്വ​ദേ​ശി ഷി​ജു​വി​നാ​ണ് പ​രി​ക്കേ​റ്റ​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​യാ​ളെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

കി​ളി​മാ​നൂ​ർ ജം​ഗ്ഷ​നി​ലെ പ​ഞ്ചാ​യ​ത്ത് ബ​സ് സ്റ്റാ​ൻ​ഡി​നു​ള്ളി​ലേ​യ്ക്ക് വ​ന്ന ബ​സി​ൽ​നി​ന്നു യു​വാ​വ് ചാ​ടി​യി​റ​ങ്ങി​യ​പ്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യ്ക്കാ​ണ് സം​ഭ​വം.