ഡാ​ള​സ്: മാ​വേ​ലി​ക്ക​ര ത​ട്ടാ​ര​മ്പ​ലം മ​റ്റം വ​ട​ക്ക് നെ​ല്ലി​ത്ത​റ​യി​ൽ പ​രേ​ത​നാ​യ ജോ​ർ​ജ് വ​റു​ഗീ​സി​ന്‍റെ ഭാ​ര്യ അ​ച്ചാ​മ്മ ജോ​ർ​ജ് (ലി​ല്ലി​ക്കു​ട്ടി 82) ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു.

പ​രേ​ത ദീ​ർ​ഘ​വ​ർ​ഷ​ങ്ങ​ൾ കു​വൈ​റ്റ് ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ൽ ഉ​ദ്യോ​ഗ​സ്ഥ​യാ​യി​രു​ന്നു. സം​സ്കാ​ര​ശു​ശ്രു​ഷ​ക​ൾ ശ​നി​യാ​ഴ്ച രാ​വി​ലെ ഒ​ൻ​പ​തി​ന് ഡാ​ള​സ് സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് വ​ലി​യ​പ​ള്ളി​യി​ൽ.

മ​ക്ക​ൾ: ജി​ജു വ​റു​ഗീ​സ് നെ​ല്ലി​ത്ത​റ, ലി​ജി തോ​മ​സ്
മ​രു​മ​ക്ക​ൾ: പ്രി​യ ജി​ജു, സ്‌​റ്റെ​ർ​ലിം​ഗ്‌ തോ​മ​സ്

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ജി​ജു വ​റു​ഗീ​സ് 407-690 1927.