കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് കെ​എം​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​കെ.​അ​ബ്‌​ദു​ൾ റ​സാ​ഖി​ന്‍റെ മാ​താ​വ് കു​ഞ്ഞീ​മ (70 ) അ​ന്ത​രി​ച്ചു.

മ​ണ്ണാ​ത്താം​ക​ണ്ടി സ്വ​ദേ​ശി പ​രേ​ത​നാ​യ കു​ഞ്ഞ​ബ്‌​ദു​ള്ള​യാ​ണ് ഭ​ർ​ത്താ​വ്. മ​റ്റു​മ​ക​ൾ: അ​ബ്‌​ദു​ൽ മ​ജീ​ദ്, സ​ഫി​യ, സ​ക്കീ​ന.

നി​ര്യാ​ണ​ത്തി​ൽ കു​വൈ​റ്റ് കെ​എം​സി​സി അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.