കാ​ബു​ള്‍: അ​ഫ്ഗാ​നി​സ്ഥാ​നി​ലെ കാ​ബു​ളി​ല്‍ ചാ​വേ​ര്‍ സ്‌​ഫോ​ട​നം. ആ​റ് പേ​ര്‍ മ​രി​ച്ചു. നി​ര​വ​ധി പേ​ര്‍​ക്ക് പ​രി​ക്കേറ്റു. അ​ഫ്ഗാ​നി​സ്ഥാ​നി​ലെ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​നു സ​മീ​പ​മാ​ണ് സ്‌​ഫോ​ട​ന​മു​ണ്ടാ​യ​ത്.

വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന് അ​ടു​ത്തു​ള്ള ക​ച്ച​വ​ട കേ​ന്ദ്ര​ങ്ങ​ള്‍​ക്ക് സ​മീ​പ​ത്താ​യി​രു​ന്നു സ്ഫോ​ട​ന​മു​ണ്ടാ​യ​ത്.

മൂ​ന്ന് മാ​സ​ത്തി​നി​ടെ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന് സ​മീ​പം ന​ട​ക്കു​ന്ന ര​ണ്ടാ​മ​ത്തെ സ്‌​ഫോ​ട​ന​മാ​ണി​ത്.