തൊ​ടു​പു​ഴ: ഭൂ​നി​യ​മ ഭേ​ദ​ഗ​തി ഓ​ര്‍​ഡി​ന​ന്‍​സ് ആ​വ​ശ്യ​പ്പെ​ട്ട് ഏ​പ്രി​ൽ മൂ​ന്നി​ന് ഇ​ടു​ക്കി​യി​ൽ ഹ​ര്‍​ത്താ​ല്‍ ന​ട​ത്താ​ൻ എ​ൽ​ഡി​എ​ഫ്. രാ​വി​ലെ ആ​റ് മു​ത​ല്‍ വൈ​കി​ട്ട് ആ​റ് വ​രെ​യാ​ണ് ഹ​ര്‍​ത്താ​ല്‍.

ബി​ൽ അ​വ​ത​ര​ണം പ്ര​തി​പ​ക്ഷം ത​ട​സ​പ്പെ​ടു​ത്തി​യ​താ​യും അ​വ​ർ ജ​ന​വ​ഞ്ച​ക​രാ​ണെ​ന്നും ആ​രോ​പി​ച്ചാ​ണ് എ​ൽ​ഡി​എ​ഫി​ന്‍റെ പ്ര​തി​ഷേ​ധ സ​മ​രം.