തി​രു​വ​ന​ന്ത​പു​രം: ക​ന​ത്ത മ​ഴ മു​ന്ന​റി​യി​പ്പി​നെ തു​ട​ർ​ന്ന് സം​സ്ഥാ​ന​ത്തെ ര​ണ്ട് ജി​ല്ല​ക​ളി​ൽ മ​ഞ്ഞ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. ഇ​ടു​ക്കി, പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ളി​ൽ ഇ​ന്നും ഞാ​യ​റാ​ഴ്ച​യും ഇ​ടി​മി​ന്ന​ലോ​ടു കൂ​ടി​യ മ​ഴ​യു​ണ്ടാ​കു​മെ​ന്നാ​ണ് പ്ര​വ​ച​നം.

മ​ധ്യ-​തെ​ക്ക​ൻ ജി​ല്ല​ക​ളി​ലും പാ​ല​ക്കാ​ട്, വ​യ​നാ​ട് ജി​ല്ല​ക​ളി​ലും വേ​ന​ൽ മ​ഴ ല​ഭി​ക്കു​മെ​ന്ന് കാ​ലാ​വ​സ്ഥാ വ​കു​പ്പ് അ​റി​യി​ച്ചു.