തി​രു​വ​ന​ന്ത​പു​രം: ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് കേ​ര​ള​വു​മാ​യി സ​ഹ​ക​രി​ക്കാ​ൻ സ​ന്ന​ദ്ധ​ത അ​റി​യി​ച്ച് ബ്രി​ട്ട​ൻ. ബ്രി​ട്ടീ​ഷ് ഡെ​പ്യൂ​ട്ടി ഹൈ​ക്ക​മ്മീ​ഷ​ണ​ർ ച​ന്ദ്രു അ​യ്യ​ർ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യി​ലാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

സം​സ്ഥാ​നം ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് കൂ​ടു​ത​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ന്നു​ണ്ട്. ആ ​മേ​ഖ​ല​യി​ൽ ബ്രി​ട്ട​നു​മാ​യി സ​ഹ​ക​ര​ണ​ത്തി​ന് ധാ​രാ​ളം സാ​ധ്യ​ത​ക​ളു​ണ്ടെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

എ​ജ്യൂ​ക്കേ​ഷ​ൻ വേ​ൾ​ഡ് ഫോ​റം ന​ട​ത്താ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന​താ​യി ഡെ​പ്യൂ​ട്ടി ഹൈ​ക്ക​മ്മീ​ഷ​ണ​ർ അ​റി​യി​ച്ചു. അ​തി​ൽ സ​ഹ​ക​രി​ക്കു​ന്ന കാ​ര്യ​ത്തി​ൽ ഉ​ന്ന​ത​ വി​ദ്യാ​ഭ്യാ​സ വ​കു​പ്പു​മാ​യും വൈ​സ് ചാ​ൻ​സ​ല​ർ​മാ​രു​മാ​യും ച​ർ​ച്ച ന​ട​ത്തു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി ഉ​റ​പ്പു ​ന​ൽ​കി.

സം​സ്ഥാ​ന​ത്തെ ഗ്രാ​ഫീ​ൻ സെ​ന്‍റ​ർ, ഇ​ൻ​ക്യു​ബേ​ഷ​ൻ സെ​ന്‍റ​ർ എ​ന്നി​വ​യി​ൽ ബ്രി​ട്ട​ൻ താ​ൽ​പ​ര്യം പ്ര​ക​ടി​പ്പി​ച്ചു. കേ​ര​ള​ത്തി​ൽ സ്റ്റാ​ർ​ട്ട​പ്പു​ക​ൾ​ക്കും ഇ​ന്നൊ​വേ​ഷ​നു​ക​ൾ​ക്കും മി​ക​ച്ച പ്രോ​ത്സാ​ഹ​നം ന​ൽ​കു​ന്നു​ണ്ടെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും മി​ക​വു​റ്റ സം​സ്ഥാ​ന​മെ​ന്ന നി​ല​യി​ൽ ടൂ​റി​സം ഉ​ൾ​പ്പെ​ടെ​യു​ള്ള മേ​ഖ​ല​ക​ളി​ൽ കേ​ര​ള​വു​മാ​യി സ​ഹ​ക​രി​ക്കു​ന്ന​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്നും കേ​ര​ള, ക​ർ​ണാ​ട​ക ചു​മ​ത​ല​യു​ള്ള ഡെ​പ്യൂ​ട്ടി ഹൈ​ക്ക​മ്മീ​ഷ​ണ​ർ പ​റ​ഞ്ഞു.