തി​രു​വ​ന​ന്ത​പു​രം: ടൈ​റ്റാ​നി​യം ജോ​ലി ത​ട്ടി​പ്പി​ൽ ഇ​ട​നി​ല​ക്കാ​ര​നാ​യ അ​ധ്യാ​പ​ക​ൻ അ​റ​സ്റ്റി​ൽ. അ​മ​ര​വി​ള എ​ൽ​എം​എ​സ് സ്കൂ​ളി​ലെ അ​റ​ബി അ​ധ്യാ​പ​ക​നാ​യ വെ​ള്ള​നാ​ട് സ്വ​ദേ​ശി ഷം​നാ​ദാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ത​ട്ടി​പ്പ് പു​റ​ത്ത് വ​ന്ന​ത് മു​ത​ൽ ഷം​നാ​ദ് ഒ​ളി​വി​ലാ​യി​രു​ന്നു.

ത​ട്ടി​പ്പ് കേ​സി​ലെ മു​ഖ്യ​പ്ര​തി ശ​ശി​കു​മാ​ര​ൻ ത​മ്പി നേ​ര​ത്തെ അ​റ​സ്റ്റി​ലാ​യി​രു​ന്നു. ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ഉ​ദ്യോ​ഗാ​ർ​ഥി​ക​ളി​ൽ നി​ന്ന് ല​ക്ഷ​ങ്ങ​ൾ ത​ട്ടി​ച്ച​താ​ണ് കേ​സ്.