തൃ​ശൂ​ര്‍: അ​ഞ്ച് കി​ലോ ക​ഞ്ചാ​വു​മാ​യി പ​ശ്ചി​മ​ബം​ഗാ​ള്‍ സ്വ​ദേ​ശി​നി തൃ​ശൂ​രി​ല്‍ പി​ടി​യി​ല്‍. മു​ര്‍​ഷി​ദാ​ബാ​ദ് സ്വ​ദേ​ശി​നി കോ​മ​ള ബീ​വി​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ജി​ല്ലാ ല​ഹ​രി വി​രു​ദ്ധ സ്‌​ക്വാ​ഡും ഈ​സ്റ്റ് പോ​ലീ​സും ചേ​ര്‍​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​വ​ര്‍ കു​ടു​ങ്ങി​യ​ത്. തൃ​ശൂ​ര്‍ റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​നി​ല്‍​നി​ന്നാ​ണ് ഇ​വ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

മു​ര്‍​ഷി​ദാ​ബാ​ദി​ല്‍​നി​ന്നും തൃ​ശൂ​രി​ല്‍ വി​ത​ര​ണ​ത്തി​നെ​ത്തി​ച്ച ക​ഞ്ചാ​വാ​ണ് പി​ടി​ച്ചെ​ടു​ത്ത​തെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.