തി​രു​വ​ന​ന്ത​പു​രം: കൈ​യൂ​ക്കി​ന്‍റെ ബ​ല​ത്തി​ല്‍ ക​ലാ​ല​യ​ങ്ങ​ളി​ല്‍ ക​ലാ​പാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ക്കു​ന്ന എ​സ്എ​ഫ്‌​ഐ അ​ടി​യ​ന്ത​ര​മാ​യി പി​രി​ച്ചു​വി​ട​ണ​മെ​ന്ന് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ. ​സു​ധാ​ക​ര​ന്‍.

അ​ക്ര​മം, അ​രാ​ജ​ക​ത്വം, ഏ​കാ​ധി​പ​ത്യം എ​ന്നി​വ​യാ​ണ് എ​സ്എ​ഫ്ഐ ന​ട​പ്പാ​ക്കു​ന്ന​തെ​ന്നും ഗു​ണ്ടാ​യി​സ​ത്തി​ലും ര​ക്ത​ച്ചൊ​രി​ച്ചി​ലി​ലും വി​ശ്വ​സി​ക്കു​ന്ന മാ​തൃ​സം​ഘ​ട​ന​യെ ആ​ണ് ഇ​വ​ര്‍ മാ​തൃ​ക​യാ​ക്കു​ന്ന​തെ​ന്നും സു​ധാ​ക​ര​ൻ പ​റ​ഞ്ഞു.

മ​യ​ക്കു​മ​രു​ന്ന് ലോ​ബി മു​ത​ല്‍ ഗു​ണ്ടാ​ത്ത​ല​വ​ന്‍​മാ​ര്‍ വ​രെ​യു​ള്ള​വ​രു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് കാ​മ്പ​സു​ക​ളി​ല്‍ കു​ട്ടി​സ​ഖാ​ക്ക​ള്‍ വി​ല​സു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.