ആ​ല​പ്പു​ഴ: വീ​ട്ടി​ലെ അ​ക്വേ​റി​യം വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ട​യി​ൽ ഷോ​ക്കേ​റ്റ് 11 വ​യ​സു​കാ​ര​ൻ മ​രി​ച്ചു. പാ​ണാ​വ​ള്ളി സ്വദേശികളായ ശ​ര​ത്-സി​നി ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ അ​ല​നാ​ണ് മ​രി​ച്ച​ത്.