വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചങ്ങനാശ്ശേരി മുൻ ആർച്ച് ബിഷപ്പ് മാർ ജോസഫ് പവ്വത്തിൽ തിരുമേനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ചങ്ങനാശ്ശേരി ചെത്തിപ്പുഴ ആശുപ്രതിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് മാർ പവ്വത്തിലിനെ പ്രവേശിപ്പിച്ചിരിക്കുന്നത്.

93 കാരനായ തിരുമേനി കുറെ നാളുകളായി വിശ്രമജീവിതം നയിച്ചു വരുകയാണ്.